ETV Bharat / city

സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിയതിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സെക്രട്ടേറിയറ്റിലെ തീപിടിത്തം വളരെ ഗൗരവമുള്ളതാണ്. വിഷയങ്ങൾ വഴിതിരിച്ച് അന്വേഷണങ്ങളിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്നാണ് സർക്കാർ നോക്കുന്നത്. സെക്രട്ടേറിയറ്റിൽ അത്യാവശ്യമുള്ള ഫയലുകൾ മാത്രം കത്തിയതിൽ ദുരൂഹതയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു

pk kunjalikkuty burning secretariat files സെക്രട്ടറിയേറ്റ് തീപിടിത്തം പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം cpim muslin league ldf udf pinaray vijayan
സെക്രട്ടേറിയേറ്റിൽ ഫയലുകൾ കത്തിയതിൽ ദുരൂഹത;പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Oct 6, 2020, 10:54 PM IST

മലപ്പുറം:സെക്രട്ടറിയേറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട സർക്കാർ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മലപ്പുറം എംപി പി.കെ കുഞ്ഞാലിക്കുട്ടി. സെക്രട്ടറിയേറ്റിലെ തീപിടിത്തം വളരെ ഗൗരവമുള്ളതാണ്. വിഷയങ്ങൾ വഴിതിരിച്ച് അന്വേഷണങ്ങളിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്നാണ് സർക്കാർ നോക്കുന്നത്. സെക്രട്ടറിയേറ്റിൽ അത്യാവശ്യമുള്ള ഫയലുകൾ മാത്രം കത്തിയതിൽ ദുരൂഹതയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

സെക്രട്ടേറിയേറ്റിൽ ഫയലുകൾ കത്തിയതിൽ ദുരൂഹത;പി.കെ കുഞ്ഞാലിക്കുട്ടി

"വയറിലൂടെ ഫാനിലേക്ക് തീ വന്നിട്ടില്ല. ഓഫീസിലുണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിയിട്ടില്ല. ഫയൽ മാത്രമാണ് കത്തിയത്. സർക്കാർ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിൽ നിന്ന് രക്ഷപെടാനാണ് സർക്കാരിന്‍റെ ശ്രമം. ഫയലുകൾ മാത്രം കത്തിയത് വളരെ ദുരൂഹമാണ്" കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.