ETV Bharat / city

ബസ് മരത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക് - ഉള്ളിയേരി

കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആണ് മരത്തിൽ ഇടിച്ചത്.

പ്രതീകാത്മക ചിത്രം
author img

By

Published : Apr 17, 2019, 3:26 PM IST

Updated : Apr 17, 2019, 3:53 PM IST

കോഴിക്കോട്: ഉള്ളിയേരി കുറ്റ്യാടി പഴയ സംസ്ഥാനപാതയിൽ ബസ് മരത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ കുറ്റ്യാടിയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്രാവിറ്റി മൂവർ ബസാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിന്ന് ഇടത് വശത്തേക്ക് തിരിച്ച ബസിന്‍റെ സ്റ്റീയറിംഗ് വലതുഭാഗത്തേക്ക് തിരിയാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Intro:ബസ് മരത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആണ് മരത്തിൽ ഇടിച്ചത്.

Body:ഉള്ളിയേരി കുറ്റിയാടി പഴയ സംസ്ഥാനപാതയിൽ തോണി മുക്കിനടുത്ത് ആണ് ബസ്സ് മരത്തിലിടിച്ച് . നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെ കുറ്റ്യാടി ഒന്ന് കോഴിക്കോട് പോവുകയായിരുന്ന ഗ്രാവിറ്റി മൂവർ ബസാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിന്ന് ഇടത് വശത്തേക്ക് തിരിച്ച ബസിൻ്റെ സ്റ്റീയറിംഗ് വലതുഭാഗത്തേക്ക് തിരിയാതെ ഇരുന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശി പിച്ചു

Conclusion:.
Last Updated : Apr 17, 2019, 3:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.