ETV Bharat / city

പാലാരിവട്ടം അഴിമതി; വി.വി നാഗേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലാരിവട്ടം പാലം രൂപകല്‍പ്പന ചെയ്തത് നാഗേഷ് കൺസൾട്ടൻസിയായിരുന്നു.

palarivottam scam  bv nagesh palarivottam bridge scam  palarivottam bridge scam  പാലാരിവട്ടം പാലം  പാലാരിവട്ടം അഴിമതി  എറണാകുളം വാര്‍ത്തകള്‍  ബിവി നാഗേഷ് വാര്‍ത്തകള്‍
പാലാരിവട്ടം അഴിമതി; ബി.വി നാഗേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
author img

By

Published : Nov 20, 2020, 12:28 AM IST

Updated : Nov 20, 2020, 6:01 AM IST

എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി നാഗേഷിനെ ഇന്ന് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. നാഗേഷിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പാലാരിവട്ടം പാലം രൂപകല്‍പ്പന ചെയ്തത് നാഗേഷ് കൺസൾട്ടൻസിയായിരുന്നു. രൂപകല്‍പ്പനയിലെ പിഴവ് പാലത്തിന്‍റെ തകർച്ചയ്ക്ക് കാരണമായെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇയാളെ വിജിലൻസ് ചോദ്യം ചെയ്‌ത് വരികയായിരുന്നു. പാലാരിവട്ടം പാലത്തിന്‍റെ പ്ലാൻ മറ്റൊരു കമ്പനിക്ക് നൽകി നാഗേഷ് കൺസൾട്ടൻസി പതിനേഴ് ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

Last Updated : Nov 20, 2020, 6:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.