ETV Bharat / city

കണ്ണൂരില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Aug 29, 2020, 8:23 PM IST

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3404 ആയി. 2367 പേര്‍ ആശുപത്രി വിട്ടു. 23 പേര്‍ മരിച്ചു. 1009 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

kannur covid update  kannur news  covid news  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
കണ്ണൂരില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂർ: ജില്ലയില്‍ 95 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3404 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 2367 പേര്‍ ആശുപത്രി വിട്ടു.

കൊവിഡ് സ്ഥിരീകരിച്ച 23 പേര്‍ മരിച്ചു. ബാക്കി 1009 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. 11527 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10576 പേര്‍ വീടുകളിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 65613 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 65363 എണ്ണത്തിന്‍റെ ഫലം വന്നു. 250 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.