കണ്ണൂരില്‍ 43 പേര്‍ കൂടി കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്ത ആറ് പേരെക്കുറിച്ചുള്ള വിവരങ്ങളും പരാതിയിലുണ്ട്. പിണറായിയിലെ മുൻ പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരേയും പരാതിയില്‍ ക്രമക്കേടുകള്‍ ആരോപിക്കുന്നുണ്ട്. തളിപ്പറമ്പ് 47-ാം ബൂത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് കള്ളവോട്ട് നടത്തിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.
കണ്ണൂരില്‍ വീണ്ടും കള്ളവോട്ട് ആരോപണം : വരണാധികാരിക്ക് പരാതി നല്‍കി
പിണറായിയിലെ മുൻ പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്
കണ്ണൂരില്‍ 43 പേര്‍ കൂടി കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്ത ആറ് പേരെക്കുറിച്ചുള്ള വിവരങ്ങളും പരാതിയിലുണ്ട്. പിണറായിയിലെ മുൻ പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരേയും പരാതിയില്‍ ക്രമക്കേടുകള്‍ ആരോപിക്കുന്നുണ്ട്. തളിപ്പറമ്പ് 47-ാം ബൂത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് കള്ളവോട്ട് നടത്തിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.
കണ്ണൂരില്‍ 43 പേര്‍ കൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വോട്ട് ചെയ്ത ആറ് പേരെക്കുറിച്ചുള്ള വിവരങ്ങളും പരാതിയിലുണ്ട്. പിണറായിയിലെ മുൻ പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരേയും പരാതിയില്‍ ക്രമക്കേടുകള്‍ ആരോപിക്കുന്നുണ്ട്. തളിപ്പറമ്പ് 47-ാം ബൂത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് കള്ളവോട്ട് നടത്തിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.
Conclusion: