വിലയിൽ ഒന്നാമനായി തുടരുന്നുവെങ്കിലും കണ്ണൂർ ജില്ലയിൽ ഇഞ്ചിയുടെ വിലയിൽ 4 രൂപ കുറഞ്ഞു( Kannur district, the price of ginger has decreased from 160 as 156 ) 160 ൽ നിന്ന് 156 ലേക്ക് താഴ്‌ന്നു എറണാകുളം ജില്ലയിൽ 160 ൽ തന്നെ തുടരുകയാണ് കോഴിക്കോട് 150 രൂപയാണ് ഇഞ്ചിക്ക് .കാസർകോട് ജില്ലയിലും ഇഞ്ചി വില മാറ്റമില്ലാതെ 170 ൽ തന്നെ തുടരുകയാണ് കാസർകോട് ഇന്നലെ 110 രൂപ ഉണ്ടായിരുന്ന മുരിങ്ങയ്‌ക്ക് 10 രൂപ കുറഞ്ഞ് 100 രൂപയായി സവാളയ്ക്ക് കണ്ണൂരിൽ 10 രൂപ കുറഞ്ഞപ്പോൾ കാസർകോട് 1 രൂപയാണ് കുറഞ്ഞത് വിപണിയിലെ മറ്റിനങ്ങളുടെ ഇന്നത്തെ വിലയറിയാം.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
50
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
40
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
100
ബീന്‍സ്
50
കാരറ്റ്
50
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
160
തക്കാളി
50
പച്ചമുളക്
80
കോഴിക്കോട്
₹
തക്കാളി
34
സവാള
45
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
40
ബീറ്റ്‌റൂട്ട്
50
വഴുതന
50
കാബേജ്
30
പയർ
60
ബീൻസ്
60
വെള്ളരി
25
ചേന
60
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂർ
₹
തക്കാളി
35
സവാള
45
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
156
വഴുതന
33
മുരിങ്ങ
100
കാരറ്റ്
53
ബീറ്റ്റൂട്ട്
58
ബീൻസ്
60
കക്കിരി
28
വെണ്ട
35
കാബേജ്
24
പച്ചമുളക്
58
വെള്ളരി
22
കാസർകോട്
₹
തക്കാളി
36
സവാള
45
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
170
വഴുതന
36
മുരിങ്ങ
100
കാരറ്റ്
55
ബീറ്റ്റൂട്ട്
65