ETV Bharat / bharat

അനൂപ് പുരോഹിത്തിനെ ചീഫ് ഇൻഫർമേഷൻ ഓഫിസറായി നിയമിച്ച് വിപ്രോ

25 വർഷത്തിലധികം അനുഭവ പരിചയമുള്ളയാളാണ് അനൂപ് പുരോഹിത്ത്.

Wipro appoints Anup Purohit as Chief Information Officer  Wipro news  Anup Purohit  Anup Purohit new Chief Information Officer  Anup Purohit new Chief Information Officer Wipro  Wipro new Chief Information Officer  അനൂപ് പുരോഹിത്ത്  ചീഫ് ഇൻഫർമേഷൻ ഓഫീസർ  വിപ്രോ  അനൂപ് പുരോഹിത്ത് ചീഫ് ഇൻഫർമേഷൻ ഓഫീസർ
വിപ്രോ ചീഫ് ഇൻഫർമേഷൻ ഓഫീസർ
author img

By

Published : Jun 11, 2021, 2:26 PM IST

ബെംഗളൂരു: അനൂപ് പുരോഹിത്തിനെ ചീഫ് ഇൻഫർമേഷൻ ഓഫിസറായി വിപ്രോ നിയമിച്ചു.ഡിജിറ്റൽ ബാങ്കിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്‍റ്, ബിസിനസ് സൊല്യൂഷൻസ് ആൻഡ് സർവീസ് ഡെലിവറി, പോർട്ട്‌ ഫോളിയോ, പ്രോഗ്രാം മാനേജ്‌മെന്‍റ്, റിസ്‌ക് ആൻഡ് കൺട്രോൾസ്, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ മേഖലകളിൽ 25 വർഷത്തിലധികം അനുഭവം അനൂപ് പുരോഹിത്തിന് ഉണ്ടെന്ന് കമ്പനിയുടെ പ്രസ്‌താവനയിൽ പറയുന്നു.

ചീഫ് ഇൻഫർമേഷൻ ഓഫീസറായി അദ്ദേഹം ചീഫ് ഓപ്പറേഷൻ ഓഫീസർ സഞ്ജീവ് സിംഗിന് മുൻപിൽ റിപ്പോർട്ട് ചെയ്യും. ഈ സ്ഥാനത്തിന് വളരെ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹത്തിന്‍റെ ഈ മേഖലയിലുള്ള അനുഭവം ടീമിന് വളരെയധികം പ്രയോജനപ്പെടുമെന്നും സഞ്ജീവ് സിംഗ് പറഞ്ഞു. അതേ സമയം പുതിയ സ്ഥാനം ഏറ്റെടുത്തതിൽ അനൂപ് പുരോഹിത്ത് സന്തോഷം അറിയിച്ചു.

Also Read:എ.ടി.എം സേവനങ്ങള്‍ക്കുള്ള സർവീസ് ചാർജ് ഉയർത്തി; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.