ETV Bharat / bharat

പൂനെയിൽ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടയ്ക്കും

പൂനെ മേയർ മുർളീധർ മൊഹോൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

COVID-19 vaccination centres in Pune to remain shut today due to shortage of vaccines  vaccination  pune  covid  പൂനെയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടക്കും  വാക്സിനേഷൻ  പൂനെ
പൂനെയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടക്കും
author img

By

Published : May 22, 2021, 9:02 AM IST

Updated : May 22, 2021, 2:47 PM IST

പൂനെ : പൂനെയിൽ വാക്സിന്‍ ദൗർലഭ്യം മൂലം വാക്സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടയ്ക്കുമെന്ന് മേയർ മുർളീധർ മൊഹോൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, പുനെയിൽ മുന്നൂറിലധികം മ്യൂക്കര്‍മൈക്കോസിസ് കേസുകളുണ്ടെന്നും ഇവരെ ചികിത്സിക്കാന്‍ ആവശ്യമായ കുത്തിവയ്പ്പുകളുടെ കുറവുണ്ടെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.

Also read: കൊവിഡ്: നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ പാസാക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി

ഔദ്യോഗിക കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ നിലവിൽ 3,85,785 സജീവ കേസുകളാണുള്ളത്. പൂനെയിൽ മാത്രമായി 64,084 സജീവ കേസുകളുണ്ട്. 10,728 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

Last Updated : May 22, 2021, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.