ചണ്ഡിഗഡ്: പഞ്ചാബിലെ അട്ടാരി അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഇവരുടെ ആയുധങ്ങളും കണ്ടെടുത്തു. അതിർത്തി പ്രദേശത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്. ജമ്മു കശ്‌മീരിലെ രൺബീർ സിങ് പുര അതിർത്തിയിൽ ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിരുന്നതായും സേന വെടിവച്ചതിനെ തുടർന്ന് ഡ്രോണുകൾ അപ്രത്യക്ഷമായതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തി സുരക്ഷാ സേന കനത്ത ജാഗ്രതയിലാണ്.
അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സുരക്ഷ സേന വധിച്ചു - സേന രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു
അതിർത്തി പ്രദേശത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്

അട്ടാരി അതിർത്തിയിൽ രണ്ട് നുഴഞ്ഞുകയറ്റക്കാരെ സേന വധിച്ചു
ചണ്ഡിഗഡ്: പഞ്ചാബിലെ അട്ടാരി അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഇവരുടെ ആയുധങ്ങളും കണ്ടെടുത്തു. അതിർത്തി പ്രദേശത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്. ജമ്മു കശ്‌മീരിലെ രൺബീർ സിങ് പുര അതിർത്തിയിൽ ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിരുന്നതായും സേന വെടിവച്ചതിനെ തുടർന്ന് ഡ്രോണുകൾ അപ്രത്യക്ഷമായതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തി സുരക്ഷാ സേന കനത്ത ജാഗ്രതയിലാണ്.
Last Updated : Dec 17, 2020, 10:03 AM IST