ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top ten news 9 pm  top ten news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 20, 2021, 9:50 PM IST

  1. 'സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍'; 6 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി
  2. 'മഴക്കെടുതി കണക്കിലെടുത്ത് പരിഗണന'; ജപ്‌തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  3. സംസ്ഥാനത്ത്‌ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
  4. 'അത് പാർട്ടി നിലപാട്'; മന്ത്രി റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
  5. സംസ്ഥാനത്ത് പത്മ മാതൃകയില്‍ പുരസ്‌കാരങ്ങള്‍; കേരള പിറവി ദിനത്തില്‍ വിതരണം ചെയ്യും
  6. പ്രകൃതിക്ഷോഭ സാധ്യത; പത്തനംതിട്ടയില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്‌
  7. സംസ്ഥാനത്ത് 11,150 പേര്‍ക്ക് കൂടി COVID; 82 മരണം
  8. കോട്ടയം ജില്ലയില്‍ ജാഗ്രത നിര്‍ദേശം; മലയോര മേഖലയിൽ കനത്ത മഴയ്ക്കു സാധ്യത
  9. ടി20 ലോകകപ്പ്: ഒരുക്കം ഗംഭീരമാക്കി ഇന്ത്യ; ഓസീസിനെതിരെയും മിന്നും ജയം
  10. കയര്‍ വകുപ്പിന് കീഴിലുള്ള അഴിമതി വിജിലന്‍സ് അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.