ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Top News | ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news @ 11am  news of the hour  top news of the hour  Top News | ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : May 11, 2022, 11:10 AM IST

  1. എരിഞ്ഞമര്‍ന്ന് ശ്രീലങ്ക ; പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌
  2. കുട്ടിയെ മാതാപിതാക്കളില്‍ നിന്ന് നേരിട്ട് ദത്തെടുക്കുന്നത് കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി
  3. കര്‍ണാടകയില്‍ രാത്രി ഉച്ചഭാഷിണിക്ക് നിരോധനം ; വ്യവസ്ഥകള്‍ ഇങ്ങനെ
  4. വിവാഹ ചടങ്ങിലെ 'ആഘോഷ നിറയൊഴിക്കലിനി'ടെ വെടിയേറ്റ് മരണം ; രണ്ടുപേര്‍ അറസ്റ്റില്‍
  5. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി : യൂണിയന്‍ തീരുമാനം ഉടന്‍, ബാങ്ക് വായ്‌പയ്ക്കുള്ള ശ്രമം തുടര്‍ന്ന് മാനേജ്‌മെന്‍റ്
  6. ട്രംപിനെ തിരിച്ചെത്തിക്കാന്‍ ട്വിറ്റര്‍ ; വിലക്ക് നീക്കുമെന്ന് ഇലോണ്‍ മസ്‌ക്
  7. ഭർത്താവ് ജോലിക്ക് പോയപ്പോള്‍ യുവതിയെ ബലാത്സംഗം ചെയ്‌ത് കൊന്നു ; പ്രതി പിടിയില്‍
  8. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ്‌ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍
  9. മഹിന്ദ രജപക്‌സെ രാജ്യത്തേക്ക് കടന്നെന്ന വാര്‍ത്ത തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ
  10. അസാനി ഇന്ന് ആന്ധ്ര തീരത്ത് ; ഗതിമാറി ഒഡിഷയ്ക്ക് സമാന്തരമായി നീങ്ങും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.