ETV Bharat / bharat

വിശാഖപട്ടണത്ത് വാഹനാപകടത്തിൽ നാല് മരണം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

author img

By

Published : Feb 13, 2021, 11:22 AM IST

ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്

PM Modi condoles loss of lives in road accident in Visakhapatnam  PM Modi condoles loss of lives in Vizag accident  Vishakapatnam accident: PM condoles deaths  വിശാഖപട്ടണം  വാഹനാപകടം  മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി
വിശാഖപട്ടണത്ത് വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അനന്തഗിരി സോൺ ദാമുകുവിലാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിൽ 23 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരെല്ലാം ഹൈദരാബാദിൽ നിന്നുള്ളവരാണ്. വിശാഖപട്ടണത്തെ അപകടത്തിൽ ദുഖിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

  • Distressed to hear about the accident in Visakhapatnam, AP. Condolences to the families of those who lost their lives. Prayers with the injured. May they recover soon: PM @narendramodi

    — PMO India (@PMOIndia) February 12, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.