- കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലേക്ക്; നിർണായക തീരുമാനം ഇന്ന്
- തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
- കെജിഎംഒഎ നിൽപ്പ് സമരം ഇന്ന് മുതൽ; ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധം
- എം.പിമാരുടെ സസ്‌പെൻഷൻ: പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കും
- മൊഫിയ പർവീൺ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
- മുല്ലപ്പെരിയർ: കേരളം സുപ്രീം കോടതിയിൽ പുതിയ അപേക്ഷ നൽകും
- സമസ്‌ത നേതൃയോഗം ഇന്ന്: വഖഫ് വിഷയം ചർച്ച ചെയ്യും
- ഐഎസ്‌എൽ : ഹൈദരാബാദ്- ബെംഗളുരു മത്സരം രാത്രി ഏഴിന്
- ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ; ബാഴ്‌സലോണക്ക് അഗ്നിപരീക്ഷ, ബയേൺ മ്യൂണിക്കിനെ നേരിടും
- വിജയഹസാരെ ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ ഇന്ന് മുതൽ
NEWS TODAY ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍