ETV Bharat / bharat

ഉദ്ദവ് താക്കറെയുടെ ഭാര്യയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Mar 31, 2021, 8:06 AM IST

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രശ്‌മി താക്കറെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്ക് കൊവിഡ്  Maha CM's wife Rashmi Thackeray  മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറെ  രശ്‌മി താക്കറെ  Rashmi Thackeray  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്ക് കൊവിഡ്

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറെയുടെ ഭാര്യ രശ്‌മി താക്കറെയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് 23നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് രശ്‌മി താക്കറെയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും രശ്‌മി താക്കറെയും മാർച്ച് 11ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇവരുടെ മകൻ ആദിത്യ താക്കറെയ്‌ക്ക് മാർച്ച് 20ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.