ETV Bharat / bharat

ഹരിയാനയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി

author img

By

Published : May 23, 2021, 7:31 PM IST

കടകൾ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്‌ക്ക് 12 മണി വരെ തുറക്കാം.

Lockdown in Haryana ഹരിയാനയിൽ ലോക്ക്ഡൗൺ Lockdown Haryana ഹരിയാന ലോക്ക്ഡൗൺ കൊവിഡ് കൊവിഡ്19 COVID COVID19 ഹരിയാന സർക്കാർ Haryana government
Lockdown in Haryana extended till May 31

ചണ്ഡിഗഡ് : സംസ്ഥാനത്തെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് ഹരിയാനയിൽ മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടിയതായി സർക്കാർ. അതേസമയം രാത്രി കർഫ്യൂ ഇല്ലാത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട കടകൾക്ക് തുറന്നുപ്രവർത്തിക്കാമെന്നും സർക്കാർ വ്യക്തമാക്കി. മറ്റ് കടകൾക്ക് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്‌ക്ക് 12 മണി വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

Also Read: ഹരിയാനയില്‍ രണ്ട് പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു

മാളുകൾ, തിയറ്ററുകൾ മുതലായവയും ഈ രീതിയിലാവും തുറന്ന് പ്രവർത്തിക്കുക. നേരത്തെ ഹരിയാന സർക്കാർ മെയ് 24 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് മെയ് 31 വരെ ഒരാഴ്‌ചത്തേക്ക് നീട്ടിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.