ന്യൂഡൽഹി: സഫ്ദർജങ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം. ബുധനാഴ്ച പുലർച്ചെ 6.30 യോടെ ആയിരുന്നു സംഭവം.ആശുപത്രിയിലുള്ള അമ്പതോളം രോഗികളെ മാറ്റിപാർപ്പിച്ചതായി അഗ്നിശമനസേന പറഞ്ഞു.ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സഫ്ദർജങ് ആശുപത്രിയിൽ വന്‍ തീപിടിത്തം - ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സഫ്ദർജംഗ് ആശുപത്രിയിൽ വന്‍ തീപിടിത്തം