ETV Bharat / bharat

മകളെ സ്‌കൂളിൽ വിട്ട ശേഷം മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു ; നടുക്കുന്ന വീഡിയോ

author img

By

Published : May 22, 2022, 10:14 PM IST

യു ടേൺ എടുക്കുന്നതിനിടെ വേഗതയിൽ വന്ന കാർ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

Father died in a Road accident  Father died in a Road accident after dropping his daughter at school  മകളെ സ്‌കൂളിൽ വിട്ട ശേഷം മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു  ഖമ്മം വാഹനാപകടം
മകളെ സ്‌കൂളിൽ വിട്ട ശേഷം മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു

ഖമ്മം (തെലങ്കാന): മകളെ സ്‌കൂളിൽ വിട്ട ശേഷം മടങ്ങിയ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. ഖമ്മം സ്വദേശിയും തള്ളട മണ്ഡലിൽ അധ്യാപകനുമായ എൽ.രാജശേഖരനാണ് മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിനിയായ മകളെ സ്‌കൂളിൽ അയച്ച ശേഷം ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. യു ടേൺ എടുക്കുന്നതിനിടെ വേഗതയിൽ വന്ന കാർ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജശേഖരനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോണക്കൽ ഹൈസ്‌കൂളിൽ അധ്യാപികയാണ് ഭാര്യ. ടിഎസ്‌യുടിഎഫിന്‍റെ തള്ളട മണ്ഡലം സെക്രട്ടറിയായും രാജശേഖരൻ പ്രവർത്തിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.