ETV Bharat / bharat

കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിനും ജൻജാഗരൺ അഭിയാനും, പ്രവർത്തനം വിലയിരുത്താൻ പ്രത്യേക യോഗം

author img

By

Published : Jan 7, 2022, 9:05 AM IST

കൊവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈനായി യോഗം നടത്താനാണ് തീരുമാനം. കേന്ദ്ര സർക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭ പരിപാടിയായ ജൻ ജാഗരൺ അഭിയാന്‍റെ പുരോഗതിയും യോഗം വിലയിരുത്തും.

Jan Jagran Abhiyan  Congress meet  Congress conveys virtual meet  Congress membership drive  കോണ്‍ഗ്രസ് പ്രത്യേക യോഗം  സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ  ദേശീയ വാർത്ത
സോണിയ ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ മെമ്പർഷിപ്പ് പ്രവർത്തനം വിലയിരുത്താൻ പ്രത്യേക യോഗം ജനുവരി 8 ന്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ വൈകിട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കൾ എന്നിവർ പങ്കെടുക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈനായി യോഗം നടത്താനാണ് തീരുമാനം. കേന്ദ്ര സർക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് പ്രക്ഷോഭ പരിപാടിയായ ജൻ ജാഗരൺ അഭിയാന്‍റെ പുരോഗതിയും യോഗം വിലയിരുത്തും. നംവബർ 14 നാണ് രാജ്യ വ്യാപക പ്രക്ഷോഭമായ ജൻജാഗരണ്‍ അഭിയാൻ കോണ്‍ഗ്രസ് ആരംഭിച്ചത്.

അതേസമയം, രാജ്യവ്യാപകമായി കോൺഗ്രസ് നടത്തി വരുന്ന മെമ്പർഷിപ്പ് ഡ്രൈവ് മാർച്ച് 31ന് പൂർത്തിയാകും. ഡിജിറ്റൽ മെമ്പർഷിപ്പ് ഡ്രൈവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

ALSO READ പുരുഷൻമാർ അണിനിരന്ന ഫ്യൂഷൻ കലക്കാച്ചി തിരുവാതിര വൈറലാകുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.