ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മാൻസരോവര്‍ പാർക്ക് പ്രദേശത്ത് യുവതിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. മാൻസരോവർ പാർക്കിലെ ജി ബ്ലോക്കിൽ താമസിക്കുന്ന ഷാമ ഖാൻ ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മകളുടെ നില ഗുരുതരമാണ്. രണ്ട് പേർ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയ്ക്കും മകൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിലെ മാനസരോവറിൽ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി - മാനസരോവറിൽ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി
രണ്ട് പേർ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയ്ക്കും മകൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു

ഡൽഹി