ETV Bharat / bharat

യുപിയിൽ മദ്യപിച്ചെത്തിയ ആൾ സഹോദരനെ കൊലപ്പെടുത്തി

author img

By

Published : Jun 9, 2020, 2:30 PM IST

വീട്ടിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇയാൾ സഹോദരനെ കോരിക കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.

Man kills brother in UP  Uttar Pradesh  Yogi Adityanath  Mahoba district  Bundelkhand  Murder case in UP  യുപിയിൽ മദ്യപിച്ചെത്തിയ ആൾ സഹോദരനെ കൊലപ്പെടുത്തി
യുപി

ലക്നൗ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ മദ്യപിച്ചെത്തിയ ആൾ ഇളയ സഹോദരനെ കൊലപ്പെടുത്തി. ഗ്വാളിയർ സ്വദേശി രാജബാബു ആണ് മരിച്ചത്. വീട്ടിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇയാൾ സഹോദരനെ പണി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരും മദ്യപിച്ചിരുന്നെന്നും രാജ്ബാബു കല്ല്യാണത്തിന്‍റെ പേരിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും ഇവരുടെ സഹോദരി പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.