ETV Bharat / bharat

ബിജ്‌നോർ ടൈഗർ റിസർവ് വനത്തില്‍ ആനകുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

രോഗം ബാധിച്ച് ചെരിഞ്ഞതാകാമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് മാത്രമേ കൃത്യമായി പറയാനാകൂവെന്ന് വനം അധികൃതർ അറിയിച്ചു.

elephant death Amangarh Tiger Reserve Bijnor forest department വനം വകുപ്പ് അധികൃതർ പോസ്റ്റ്‌മോർട്ടം ഉത്തർപ്രദേശിലെ ബിജ്‌നോർ അമാൻഗഡ് ടൈഗർ റിസർവ് വനപ്രദേശത്ത് ആനകുട്ടിയുടെ ജഡം
ബിജ്‌നോർ ടൈഗർ റിസർവ് വനപ്രദേശത്ത് ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
author img

By

Published : Jun 22, 2020, 1:31 PM IST

ലക്‌നൗ : ഉത്തർപ്രദേശിലെ ബിജ്‌നോർ അമാൻഗഡ് ടൈഗർ റിസർവ് വനപ്രദേശത്ത് ആനകുട്ടിയുടെ ജഡം കണ്ടെത്തി. മൂന്ന് വയസുള്ള ആനകുട്ടിയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രോഗം ബാധിച്ച് ചെരിഞ്ഞതാകാമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് മാത്രമേ കൃത്യമായി പറയാനാകൂവെന്ന് വനം അധികൃതർ അറിയിച്ചു. ബിജ്‌നോറിലെ കിരത്പൂരിലെ കർഷകന്‍റെ വയലിനടുത്താണ് ജഡം കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.