ETV Bharat / bharat

ഉന്നാവോയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം - ഇടിയുടെ ആഘാതത്തില്‍ ട്രക്ക് നദിയിലേക്ക് മറിഞ്ഞിരുന്നു

ഡാനിഷ് (19), യമുന പ്രസാദ് (25) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് നദിയിലേക്ക് മറിഞ്ഞിരുന്നു

Unnao  truck collision  trucks collide on Nanapur Ganga bridge  ഉന്നാവോയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം  ഇടിയുടെ ആഘാതത്തില്‍ ട്രക്ക് നദിയിലേക്ക് മറിഞ്ഞിരുന്നു  Two killed in road accident in Unnao
ഉന്നാവോയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
author img

By

Published : Jan 22, 2020, 1:54 PM IST

ലഖ്‌നൗ: ഉന്നാവോയിലെ നാനാപൂർ ഗംഗ പാലത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഡാനിഷ് (19), യമുന പ്രസാദ് (25) എന്നിവരാണ് മരിച്ചത്. കനത്ത മൂടല്‍ മഞ്ഞ് കാരണമാണ് അപകടമുണ്ടായതെന്ന് എസ്‌.പി വിക്രാന്ത് വീർ പറഞ്ഞു . ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഒരു ട്രക്ക് നദിയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ZCZC
PRI NAT NRG
.UNNAO NRG2
UP-TRUCK
Two killed in road accident in Unnao
         Unnao (UP), Jan 22 (PTI) Two people were killed and another
injured in a collision between two trucks on Nanapur Ganga
bridge amid heavy fog, police said on Wednesday.
         The accident took place on Tuesday night and one of the
trucks fell in the river after the collision, SP Vikrant Vir said.
         Two of those travelling in the truck which fell in the river later died while another injured was admitted to hospital, the SP said.
         The deceased have been identified as Danish (19) and
Yamuna Prasad (25), the SP added.PTI COR SAB
DV
DV
01221224
NNNN

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.