ETV Bharat / bharat

ഹൈദരാബാദിൽ രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്തു

വിവാഹത്തിന് വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നാണ് കമിതാക്കൾ ആത്മഹത്യ ചെയ്തത്

Two couple in love were committed suicide  ഹൈദരാബാദ്  hyderabad news  lovers commited suicide  രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്തു  ലിങ്ക റെഡ്ഡി ഗുഡ വാർത്ത  ഹൈദരാബാദിൽ കമിതാക്കൾ ആത്മഹത്യ ചെയ്തു  suicide news'  Two couple in love were committed suicide
ഹൈദരാബാദിൽ രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്തു
author img

By

Published : Dec 2, 2019, 11:31 PM IST

ഹൈദരാബാദ്: വിവാഹത്തിന് വീട്ടുകാർ അനുവദിക്കാത്തതിനെ തുടർന്ന് രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്തു. ലിങ്ക റെഡ്ഡി ഗുഡയിലാണ് സംഭവം നടന്നത്. 19കാരിയായ പല്ലവിയും 21കാരനായ മഹന്ദറുമാണ് മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചത്. വീട്ടുകാർ അറിഞ്ഞാൽ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് കരുതിയായിരുന്നു ആത്മഹത്യ.

അതേ സമയം പ്രണയ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് 20 കാരി സുശീലയും 25കാരൻ ശ്രീരമുളുവും ആത്മഹത്യ ചെയ്തു. തൊമ്മിദിരേകുലയിലാണ് സംഭവം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. രണ്ട് കേസുകളിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:Body:

A couple in love were committed suicide by hanging up the tree after their elders refused to accept thier marriage. This incident occurred in Lingareddy guda, Shabad mandal. There details are... Pallavi (19) and Ashamalla Mahender (21) from the village have been in love for some time. At this point, the couple think that if their parents will come to know about their love, might be they will not accept. So they were forced to commit suicide by hanging on a tree in the village suburb. Police were approached and examined by locals information. The case has been registered and investigating.

On the other hand another pair committed suicide in Thommidirekula village, Keshampeta Mandal. It's also similar incident. 20years old young lady Susheela from the village, who had refused to accept love marriage, committed suicide at home. Knowing this, her boyfriend Sriramulu (25) was also hanged on the farm. On receiving information from locals SI Kona Venkateshwarlu was shifted their deadbodies to Shadnagar district hospital for postmortem. The case has been registered and investigating following a complaint by the deceased's family members.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.