ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്‌നം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഇന്ത്യയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി കേന്ദ്രത്തോട് പറഞ്ഞു. സർക്കാർ നിലപാട് ചൈനക്ക് ധൈര്യം നൽകുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലഡാക്കിലെ രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസംഗം ടാഗ് ചെയ്താണ് രാഹുൽഗാന്ധിയുടെ പരാമർശം. ലഡാക്കിലെ അതിർത്തി പ്രശനങ്ങൾക്ക് പരിഹാരം കാണാൻ ചൈനയുമായി നടത്തിയ ചർച്ചകൾക്ക് എത്രത്തോളം സാധിച്ചുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.
-
China has taken our land and GOI is behaving like Chamberlain. This will further embolden China.
— Rahul Gandhi (@RahulGandhi) July 18, 2020 " class="align-text-top noRightClick twitterSection" data="
India is going to pay a huge price because of GOI’s cowardly actions. pic.twitter.com/5ewIFvj5wy
">China has taken our land and GOI is behaving like Chamberlain. This will further embolden China.
— Rahul Gandhi (@RahulGandhi) July 18, 2020
India is going to pay a huge price because of GOI’s cowardly actions. pic.twitter.com/5ewIFvj5wyChina has taken our land and GOI is behaving like Chamberlain. This will further embolden China.
— Rahul Gandhi (@RahulGandhi) July 18, 2020
India is going to pay a huge price because of GOI’s cowardly actions. pic.twitter.com/5ewIFvj5wy