ETV Bharat / bharat

മൃഗ ഡോക്ടറുടെ കൊലപാതകം; പ്രതികളെ പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

അന്വേഷണത്തിൻ്റെ  ഭാഗമായി ചോദ്യം ചെയ്യാനാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കേസ് കോടതി നാളെ പരിഗണിക്കും

മൃഗ ഡോക്ടറുടെ കൊലപാതകം  Vet rape-murder case  10 day custody  ഹൈദരാബാദ്  hyderabad news  മഹാബൂബ് നഗർ ജില്ലാ കോടതി  Vet rape-murder case news  vet doctor
മൃഗ ഡോക്ടറുടെ കൊലപാതകം; പ്രതികളെ പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്
author img

By

Published : Dec 2, 2019, 11:39 PM IST

ഹൈദരാബാദ്: മൃഗ ഡോക്ടറുടെ കൊലപാതകത്തിൽ ഷദ് നഗർ പൊലീസ് പ്രതികളെ പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മഹാബൂബ് നഗർ കോടതിയിൽ ഹർജി സമർപ്പിച്ചുഅന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യനായാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കേസ് നാളെ കോടതി പരിഗണിക്കും.

അതേ സമയം മഹാബൂബ് നഗർ ജില്ലാ കോടതി ബാർ അസോസിയേഷനും രംഗ റെഡ്ഡി ബാർ അസോസിയേഷനും പ്രതികൾക്ക് വേണ്ടി ഹാജരാകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നാലംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കേസിൽ രണ്ട് ലോറി ഡ്രൈവര്‍മാരെയും സഹായികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Intro:Body:

Police seek 10-day custody of accused in woman vet rape-murder  case

 The Shad Nagar Police probing the gang-rape and murder of a 25-year-old woman veterinarian near here moved a court on Monday seeking custody of the four people arrested in connection with the heinous crime for interrogation.

      The petition was filed in a court in Mahabubnagar district for custodial interrogation as part of further investigation in the case

Court will discuss on this issue tomorow.

     The four had allegedly raped the woman, who worked as an assistant veterinarian at a state-run hospital, and burnt her alive on November 27 with the grisly crime coming to light the next day when her charred body was found.

  The four men, all lorry  drivers and cleraners , aged between 20 and 24, were arrested on November 29 and are lodged in the Cherlapally Central Prison after a court remanded them to 14 days judicial custody.

      The incident has triggered nation-wide outrage and protests held at several places demanding stern punishment to the culprits.

       The Mahabubnagar district court Bar Association and also the Ranga Reddy Bar Association have decided not to represent the four accused.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.