ന്യൂഡൽഹി: ദസറ ദിനത്തിൽ ഡൽഹിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പൊലീസ് 1,793 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത1,711പേർക്കെതിരെയും, പൊതുസ്ഥലത്ത് തുപ്പിയതിന് 18 പേർക്കെതിരെയും, സാമൂഹിക അകലം പാലിക്കാതത്തിന് 64 പേർക്കെതിരെയും കേസെടുത്തതായി ഡൽഹി പൊലീസ് .
ഡൽഹിയിൽ ദസറ ദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 1,793 പേർക്കെതിരെ കേസെടുത്തു - മാസ്ക്
മാസ്ക് ധരിക്കാത്ത1,711പേർക്കെതിരെയും, പൊതുസ്ഥലത്ത് തുപ്പിയതിന് 18 പേർക്കെതിരെയും, സാമൂഹിക അകലം പാലിക്കാതത്തിന് 64 പേർക്കെതിരെയും കേസെടുത്തതായി ഡൽഹി പൊലീസ്
ഡൽഹിയിൽ ദസറ ദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 1,793 പേർക്കെതിരെ കേസെടുത്തു