- നികുതിദായകര്‍ക്ക് 50,000 കോടിയുടെ നേട്ടം
- നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നവംബര്‍ 30 വരെ നീട്ടി
- ടിഡിഎസ്-ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. നാളെ മുതല്‍ 2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍
LIVE UPDATES സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍
17:19 May 13
17:15 May 13
- ബാങ്കിതര സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30,000 കോടി രൂപയുടെ സഹായം
- ഊര്‍ജ വിതരണ കമ്പനികൾക്ക് നഷ്‌ടം നികത്താന്‍ 90,000 കോടി രൂപയുടെ വായ്‌പാ സഹായം
16:58 May 13
- 200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ പദ്ധതികൾക്ക് ആഗോള ടെണ്ടറില്ല.
- സേവന- ഉല്‍പാദനമേഖലകൾ തമ്മില്‍ വേര്‍തിരിവുണ്ടാകില്ല.
- പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്‌ക്കും.
- ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങൾക്കും കേന്ദ്രസഹായം.
16:46 May 13
- മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്‍തൂക്കം നല്‍കും.
- ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ പരിധി ഉയര്‍ത്തും.
- ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ മൈക്രോ വിഭാഗത്തില്‍ ഉൾപ്പെടുത്തും.
- 10 കോടി വരെ നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗത്തില്‍.
- 20 കോടി വരെ നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ മീഡിയം വിഭാഗത്തില്‍.
16:42 May 13
- നിര്‍മാണ, സേവനമേഖലകൾ ഏകീകരിക്കും
- തകര്‍ച്ച നേരിട്ട വ്യവസായങ്ങൾക്ക് 20,000 കോടിയുടെ സഹായം
- രണ്ട് ലക്ഷം ചെറുകിട വ്യവസായങ്ങൾക്ക് പ്രയോജനം
- ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം മാറ്റി. ഇവയെ സഹായിക്കാന്‍ ആറ് തീരുമാനങ്ങൾ
16:34 May 13
- 45 ലക്ഷം വ്യാപാര സ്ഥാപനങ്ങൾക്ക് പദ്ധതി ഗുണം ചെയ്യും
- 100 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്‌പ
- ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം
16:29 May 13
- ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കായി പ്രത്യേക പദ്ധതി.
- റിയല്‍ എസ്റ്റേറ്റ് മേഖലകളുടെ പുനരുജീവനം ഉറപ്പാക്കും.
- ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്‌പ.
- ഒക്‌ടോബര്‍ 31 വരെ പ്രത്യേക വായ്‌പകൾ നല്‍കും.
- വായ്‌പാ കാലാവധി നാല് വര്‍ഷം
16:23 May 13
- പാക്കേജ് സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കും.
- കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിക്കും.
- മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കി.
- മുദ്രാ ലോണുകൾ നല്‍കി.
- ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 52,606 കോടി രൂപയുടെ ഇടപാടുകൾ നടന്നു.
- റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ധാന്യങ്ങൾ വിതരണം ചെയ്‌തു.
16:21 May 13
- ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് ഇന്ത്യയുടെ സ്വയം പര്യപ്‌തതയ്‌ക്ക് വേണ്ടിയുള്ളത്.
- ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപച്ചതെന്നും ധനമന്ത്രി.
16:13 May 13
- 20 ലക്ഷം കോടിയുടെ പാക്കേജ് തയ്യാറാക്കിയത് വിവിധ വകുപ്പുകളുമായി നടത്തിയ ചര്‍ച്ചകൾക്ക് ശേഷം
- പാക്കേജ് സമൂഹത്തിന്‍റെ സമഗ്രവികസനത്തിന് വേണ്ടിയുള്ളത്.
- പ്രാദേശിക ബ്രാന്‍ഡുകളുടെ ആഗോളവിപണി ലക്ഷ്യം
- ഒന്നാം മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് സാമ്പത്തിക പാക്കേജ്.
- ഭൂമി, തൊഴില്‍, ധനലഭ്യത, നിയമം എന്നിവ പാക്കേജിന്‍റെ അടിസ്ഥാനശിലകൾ
16:01 May 13
ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് വാര്‍ത്താസമ്മേളനം ആരംഭിച്ചു
15:46 May 13
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ സാമ്പത്തിക പാക്കേജ് വിശദീകരണം അല്‍പസമയത്തിനകം

TAGGED:
LIVE UPDATES