ETV Bharat / bharat

മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 1357 കൊവിഡ് ബാധിതര്‍; പത്ത് മരണം

author img

By

Published : Dec 1, 2020, 10:10 PM IST

24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ 1,357 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,07,485 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

MP records 1,357 new coronavirus cases, ten deaths  MP records 1,357 new coronavirus cases,  ten deaths  coronavirus  covid-19  മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 1357 കൊവിഡ് ബാധിതര്‍; പത്ത് മരണങ്ങള്‍  കൊവിഡ്-19  മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 1357 കൊവിഡ് ബാധിതര്‍  പത്ത് മരണങ്ങള്‍
മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 1357 കൊവിഡ് ബാധിതര്‍; പത്ത് മരണങ്ങള്‍

ഭോപ്പാല്‍: 24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ 1,357 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,07,485 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 10 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ച ആകെ രോഗികളുടെ എണ്ണം 1,683 ആയി. ഇതുവരെ 1,89,780 പേര്‍ കൊവിഡ് മുക്തരായി.

മരണങ്ങളിൽ മൂന്നെണ്ണം ഇൻഡോറിലാണ് റിപ്പോർട്ട് ചെയ്തത്. ഭോപ്പാലിൽ നിന്ന് രണ്ടും, ഗ്വാളിയോർ, ഖാർഗോൺ, രത്‌ലം, ചിന്ദ്വാര, ഖണ്ട്വ എന്നിവിടങ്ങളില്‍ നിന്നും ഓരോ മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇൻഡോറിൽ നിന്ന് 542 കേസുകൾ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ ഇതുവരെ 37,79,891 കൊവിഡ് പരിശോധനകള്‍ നടത്തി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.