ETV Bharat / bharat

മഹാരാഷ്‌ട്രയിൽ എൻസിപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിന് കൊവിഡ്

പർഭാനിയിൽ നിന്നുള്ള എൻ‌സി‌പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിനാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തത്.

Maharashtra  NCP  coronavirus  coronavirus positive  മഹാരാഷ്‌ട്ര  കൊവിഡ്  കൊറോണ അപ്‌ഡേറ്റ് മുംബൈ  മുംബൈ  മഹാരാഷ്‌ട്ര കൊവിഡ് കേസ്
മഹാരാഷ്‌ട്രയിൽ എൻസിപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിന് കൊവിഡ്
author img

By

Published : Jul 18, 2020, 5:56 PM IST

മുംബൈ: മഹാരാഷ്ട്രയിലെ എൻസിപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. പർഭാനിയിൽ നിന്നുള്ള എൻ‌സി‌പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിനാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തത്. റാപ്പിഡ് ആന്‍റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും ഔറംഗബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. മുമ്പ് കാബിനറ്റ് മന്ത്രിമാരായ ജിതേന്ദ്ര അവാദ്, ധനഞ്ജയ് മുണ്ടെ, അശോക് ചവാൻ എന്നിവർക്ക് രോഗം സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.