ETV Bharat / bharat

കർഫ്യുവില്‍ ഇളവ്; മംഗളൂരുവില്‍ ബസ് സർവ്വീസ് പുനരാരംഭിച്ചു - karnataka bus service

മംഗളൂരു -കാസർകോട് ഒഴികെയുള്ള സർവ്വീസുകളാണ് മംഗളൂരു ഡിവിഷനിൽ പുനരാരംഭിച്ചത്.

K'taka: Bus services resume in Mangalore after stone-pelting incidents  മാംഗലൂർ-കാസർകോട് സർവ്വീസ്  ബസ് സർവ്വീസ് പുനരാരംഭിച്ചു  കർണാടക  karnataka bus service  karnataka bus
കർണാടകയിൽ ബസ് സർവ്വീസ് പുനരാരംഭിച്ചു
author img

By

Published : Dec 22, 2019, 1:07 PM IST

മംഗളൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബസിന് കല്ലെറിഞ്ഞ സംഭവത്തെ തുടർന്ന് സർവ്വീസ് നിർത്തിയ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവീസുകൾ പുനരാരംഭിച്ചു. മംഗളൂരിൽ ഇന്നലെയാണ് കർഫ്യൂവിന് ഇളവ് വരുത്തിയത്. എന്നാൽ നിരോധനാജ്ഞ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മംഗളൂരു-കാസർകോട് ഒഴികെയുള്ള സർവ്വീസുകളാണ് മംഗളൂരു ഡിവിഷനിൽ പുനരാരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. മംഗളൂരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വെടിവയ്പിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.

Intro:Body:

https://www.aninews.in/news/national/general-news/ktaka-bus-services-resume-in-mangalore-after-stone-pelting-incidents20191222114109/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.