ETV Bharat / bharat

രാജസ്ഥാനിൽ കൊവിഡ് ബാധിതർ 1868 ആയി

author img

By

Published : Apr 22, 2020, 6:43 PM IST

സംസ്ഥാനത്ത് ബുധനാഴ്ച 133 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

COVID-19:  In Rajasthan, 1868 cases of COVID affected people  രാജസ്ഥാനിൽ കൊവിഡ് ബാധിതർ 1868 ആയി  കൊവിഡ് ബാധിതർ  കൊവിഡ്
കൊവിഡ്

ജയ്പൂർ: സംസ്ഥാനത്ത് 133 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ചു. രാജസ്ഥാനിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1868 ആയി ഉയർന്നു. ഇതിൽ 327 പേരെ രോഗം ഭേദമായി ഡിസ്‌ചാർജ് ചെയ്യുകയും 27 പേർ മരിക്കുകയും ചെയ്തു.

ബുധനാഴ്ച അജ്‌മീറിൽ 44 കേസുകളും, ജയ്പൂർ 66, ഭരത്പൂർ, ഡൗസ സവായ് മദോപൂർ എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും, ജോദ്പൂരിൽ നിന്ന് മൂന്ന്, കോട്ട ആറ്, നഗൗർ നാല്, ടോങ്ക് എന്നിവിടങ്ങളില്‍ നിന്ന് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.