ETV Bharat / bharat

കഞ്ചാവ് ചോക്ലേറ്റുമായി ഒരാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു - marijuana chocolate

200 കഞ്ചാവ് ചോക്ലേറ്റുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

മരിജ്വാന ചോക്ലേറ്റ് വിറ്റയാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു  മരിജ്വാന ചോക്ലേറ്റ്  ബാലാനഗർ കസ്റ്റംസ് ഇൻസ്പെക്ടർ  മരിജ്വാന ചോക്ലേറ്റ്  marijuana chocolates  Hyderabad Police arrests one for selling marijuana chocolates  marijuana chocolate  cannabis chocolate
മരിജ്വാന ചോക്ലേറ്റ് വിറ്റയാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു
author img

By

Published : Mar 1, 2020, 2:15 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ കഞ്ചാവ് ചോക്ലേറ്റുമായി നാല്പത്തിയൊന്നുകാരൻ അറസ്റ്റിൽ. ജയന്ത് പ്രധാനെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. 200 കഞ്ചാവ് ചോക്ലേറ്റുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസിൽ ഉൾപ്പെട്ട ആകാശ് ദാസ് എന്ന മറ്റൊരു പ്രതി ഒളിവിലാണ്. അറസ്റ്റിലായ ജയന്ത് പ്രധാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുത്തുമെന്ന് ബാലാനഗർ കസ്റ്റംസ് ഇൻസ്പെക്ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.