ETV Bharat / bharat

പതിനഞ്ച് പ്രശസ്ത വ്യക്തികൾക്ക് വധ ഭീഷണി

മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടൻ പ്രകാശ് രാജ്, ബൃന്ദ കാരാട്ട് തുടങ്ങി 15 പേര്‍ക്കാണ് വധ ഭീഷണി കത്ത് ലഭിച്ചത്

Death threat  Kumaraswamy  Anti CAA  Prakash raj  വധ ഭീഷണി കത്ത്  മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി  നടൻ പ്രകാശ് രാജ്
പതിനഞ്ച് പ്രശസ്ത വ്യക്തികൾക്ക് വധ ഭീഷണി
author img

By

Published : Jan 25, 2020, 11:38 PM IST

ബെംഗളൂരൂ: മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടൻ പ്രകാശ് രാജ് തുടങ്ങി 15 പ്രശസ്ത വ്യക്തികൾക്ക് വധ ഭീഷണി. കത്തിലൂടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാത വധ ഭീഷണി ലഭിച്ചത്. പതിനഞ്ച് പേരും രാജ്യദ്രോഹികളാണെന്നും അവരെ ജനുവരി 29ന് വധിക്കുമെന്നും കത്തില്‍ പറയുന്നു. കുമാരസ്വാമിയേയും പ്രകാശ് രാജിനെയും കൂടാതെ നിജാഗുനാനന്ദ സ്വാമി, മുൻ ബജ്‌റംഗ്ദൾ നേതാവ് മഹേന്ദ്ര കുമാർ, നടൻ ചേതൻ കുമാർ, ബി.ടി ലളിത നായക്, മഹേഷ് ചന്ദ്ര ഗുരു, പ്രൊഫ. ഭഗവാൻ, മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ദിനേശ് അമീൻ മാട്ടു, പത്രപ്രവർത്തകൻ അഗ്നി ശ്രീധർ, ബൃന്ദ കാരാട്ട് എന്നിവര്‍ക്കാണ് വധ ഭീഷണി കത്ത് ലഭിച്ചത്. കത്തിന്‍റെ പശ്ചാത്തലത്തില്‍ കുമാരസ്വാമിക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി പറഞ്ഞു. മുൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബി.എസ് യെദ്യൂരപ്പക്ക് നൽകിയ അതേ സുരക്ഷ എച്ച്.ഡി കുമാരസ്വാമിക്കും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Intro:Body:

I will Not afraid for threatenings: Kumarswamy stated

Bengaluru(Karnataka): I will not get afraid for any threatening calls and the letters, Since from many years I struggled for my people, As like as I will continue the campaigns and struggles said by former CM Kumarswamy.

Kumarswamy speaking to reporters in his residence of JP Nagar, BJP is creating ditch between the communities. I warned the Bjp members in my twitter account, I do not belong to Pakistan, I am an Indian, Especially I Am a son of Karnataka, He said.

Kumaraswamy also outraged against BJP and said, BJP is always used to target a single community and they always degrade about Pakistan. BJP is getting the vote By saying of Pakistan's name, I never saw the BJP people who hold the Indian flag in my lifetime.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.