ETV Bharat / bharat

മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എൻ. ശേഷൻ അന്തരിച്ചു

author img

By

Published : Nov 10, 2019, 11:23 PM IST

Updated : Nov 10, 2019, 11:47 PM IST

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

ടി.എൻ.ശേഷൻ

ചെന്നൈ: ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ (87) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അദ്ദേഹം. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ടിഎൻ ശേഷൻ നടത്തിയ ഇടപെടലുകളായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നതിന് മുമ്പ് ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1995 ഐ.എ.എസ് ബാച്ചിലെ തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശേഷന്‍. 1932 ൽ തിരുനെല്ലായിലാണ് അദ്ദേഹത്തിന്‍റെ ജനനം.

Intro:Body:

Former Chief Election Commissioner TN Seshan passes away

Conclusion:
Last Updated : Nov 10, 2019, 11:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.