ഐസ്വാൾ: മിസോറാമിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. മിസോറാമിലെ ചബൈയിലാണ് ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ നടുക്കിയ ഒമ്പതാമത്തെ ഭൂചലനമാണിത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചകഴിഞ്ഞ് 3.56 ന് ചമ്പൈയിൽ നിന്ന് തെക്ക് പടിഞ്ഞാറ് 33 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ടിൽ പറഞ്ഞു.
മിസോറാമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി - Earthquake
സംസ്ഥാനത്തെ നടുക്കിയ ഒമ്പതാമത്തെ ഭൂകമ്പമണിത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
മിസോറാമിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി