ETV Bharat / bharat

കൊവിഡ് ബാധയെന്ന് സംശയം; മംഗളൂരു സ്വദേശി ആത്മഹത്യ ചെയ്തു

രോഗത്തെക്കുറിച്ചുള്ള ഭയമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ്. ഇയാൾക്ക് വൈറസ് ബാധ ഇല്ലെന്ന് അധികൃതർ.

Covid-19 doubts: Man ends life in Karnataka  coronavirus infection  extreme step  KSRTC  ആത്മഹത്യ  കൊവിഡ് ബാധയെന്ന് സംശയം  മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
കൊവിഡ് ബാധയെന്ന് സംശയം; മംഗളൂരു സ്വദേശി ആത്മഹത്യ ചെയ്തു
author img

By

Published : Mar 26, 2020, 12:13 PM IST

കൊവിഡ് ബാധയെന്ന സംശയത്തിൽ മംഗളൂരു സ്വദേശി ആത്മഹത്യ ചെയ്തു. ഉപ്പൂർ ഗ്രാമത്തിലെ നാർനാട് നിവാസിയായ ഗോപാലകൃഷ്‌ണമഡിവാലയാണ് മരിച്ചത്. ബുധനാഴ്‌ച പുലർച്ചെ 5മണിയോടെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തനിക്ക് അണുബാധയുണ്ടെന്നും ഭയമുണ്ടെന്നും ഇയാൾ തൻ്റെ സുഹൃത്തിനോട് നേരത്തെ പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള ഭയമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇയാൾക്ക് വൈറസ് ബാധയുടെ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കെ‌എസ്‌ആർ‌ടി‌സിയിൽ വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്‌തിരുന്ന വ്യക്തിയാണ് ഗോപാലകൃഷ്‌ണമഡിവാല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.