ETV Bharat / bharat

ബീഹാർ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യാ ശ്രമം

സംസ്ഥാനത്ത് ഡെങ്കിപ്പനി ചികിത്സിക്കുന്നതിൽ അശ്രദ്ധയാണെന്നാരോപിച്ച് അഭിജിത് ശർമയെന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Bihar Youth attempts suicide  residence of Bihar CM Nitish Kumar  residence of Bihar CM  Patna news  ബീഹാർ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യാ ശ്രമം  ആത്മഹത്യാ ശ്രമം  ഡെങ്കിപ്പനി ചികിത്സിക്കുന്നതിൽ അശ്രദ്ധ  ബീഹാറിൽ ആത്മഹത്യ
ബീഹാർ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യാ ശ്രമം
author img

By

Published : Feb 10, 2020, 1:22 AM IST

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിക്ക് മുന്നിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അഭിജിത് ശർമയെന്ന യുവാവാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. സംസ്ഥാനത്ത് ഡെങ്കിപ്പനി ചികിത്സിക്കുന്നതിൽ അശ്രദ്ധയെന്ന് ആരോപിച്ചാണ് ആത്മഹത്യ ശ്രമം.

ഏതാനും മാസങ്ങൾക്ക് മുമ്പ് അഭിജിത്തിന്‍റെ ബന്ധു അർച്ചന ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പിഎംസിഎച്ച് ആശുപത്രി മാനേജ്മെന്‍റിന്‍റെ പിഴവമൂലമാണ് അർച്ചന മരിച്ചതെന്നും ആശുപത്രി തെറ്റായ റിപ്പോർട്ടാണ് നല്‍കിയതെന്നുമായിരുന്നു ആരോപണം. മരണശേഷം അർച്ചനയുടെ കുട്ടികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മരണം വരെ ഉപവാസത്തിലാണ്.

ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അഭിജിത് ആത്മഹത്യാ ശ്രമം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിലെടുത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.