ETV Bharat / bharat

റോഡിലെ കുഴികളിൽ ബഹിരാകാശ സഞ്ചാരിയായി നടന്ന് പ്രതിഷേധിച്ച് കലാകാരൻ

വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Bengaluru- Artist badala nanjundaswamy makes chandrayan to land in bengaluru - viral video (1.59)
author img

By

Published : Sep 3, 2019, 4:29 AM IST

ബെം​ഗളൂരു: വഴിയിൽ കുഴിയായാൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്ന കാലം കഴിഞ്ഞു. ബെംഗളൂരുവിലെ കുഴി നിറഞ്ഞ റോഡിൽ ബഹിരാകാശ സഞ്ചാരിയായി നടന്ന് പ്രതിഷേധിച്ചിരുക്കുകയാണ് ഒരു കലാകാരൻ. ഇതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബെംഗളൂരുവിലെ തുംഗനഗറിലാണ് സംഭവം.

റോഡിലെ കുഴികളിൽ ബഹിരാകാശ സഞ്ചാരിയായി നടന്ന് പ്രതിഷേധിച്ച് കലാകാരൻ

കലാകാരനായ ബാദൽ നഞ്ചുണ്ടസ്വാമിയാണ് റോഡിലെ കുഴികൾ നികത്താത്തതിൽ പ്രതിഷോധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതി കണ്ടിട്ടെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്ന് ബാദൽ നഞ്ചുണ്ടസ്വാമി പറയുന്നു.

Intro:Body:

This one was better than an UFO sighting for the residents of Tunganagar, Vishwaneedam and other areas at Herohalli ward in Banglore. The citizens of this area found an astronaut walking on Tunganagar Main Road that had turned into a moon surface.  The 3D artist Badal Nanjundaswamy, an artist known for highlighting infrastructure-related problems in the city shooted video of the damaged road like moon surface.

There is many pothole-ridden roads in the city. but the condition of this road is quite shocking. So Nanjundswamy used the pothole-punctured road as canvas and turned it into a moon surface. Actor Poornachandra Mysore dress up like an astronaut and walk over it. This was another Nanjundaswamy public installation. Nanjundswamy has created more than 25 installations. all based on civic issues, and to highlight the pothole-punctured roads in the city.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.