ETV Bharat / bharat

ഷീ ജിന്‍പിങിനെ വരവേല്‍ക്കാനൊരുങ്ങി മാമലപുരം

author img

By

Published : Oct 10, 2019, 8:06 PM IST

Updated : Oct 10, 2019, 10:55 PM IST

പ്രസിഡന്‍റ് എത്തുന്ന ചെന്നൈ വിമാനത്താവളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണ്. പരമ്പരാഗത രീതിയിലാണ് ചെന്നൈ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.

ഷീ ചിന്‍പിങിനെ വരവേല്‍ക്കാനൊരുങ്ങി മാമലപ്പുറം

മാമലപുരം: ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാമലപുരത്ത് സുരക്ഷ ശക്തമാക്കി. പരിപാടി നടക്കുന്ന സ്ഥലത്ത് ഇന്ത്യയുടെയും ചൈനയുടെയും ദേശീയ പതാകകള്‍ സ്ഥാപിച്ചു. പ്രിസിഡന്‍റ് എത്തുന്ന ചെന്നൈ വിമാനത്താവളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണ്. പരമ്പരാഗത രീതിയിലാണ് ചെന്നൈ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. വാഴയില, പഴങ്ങള്‍, പൂക്കള്‍ എന്നിവയാണ് അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഷീ ജിന്‍പിങിനെ വരവേല്‍ക്കാനൊരുങ്ങി മാമലപുരം

11,12 തിയതികളിലാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം അനൗദ്യോഗിക കൂടിക്കാഴ്ച്ചയും നടത്തും. ചെന്നൈയില്‍ എത്തുന്ന ഷീ ജിന്‍പിങിനെ 2000 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സ്വാഗതം ചെയ്യുക.

കഴിഞ്ഞ വര്‍ഷം എപ്രില്‍ 27-28 തിയ്യതികളില്‍ ചൈനയിലാണ് ഷീ ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടാന്‍ കൂടിക്കാഴ്ച്ച സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/ahead-of-xi-jinpings-visit-security-heightened-in-mamallapuram20191010150355/

Conclusion:
Last Updated : Oct 10, 2019, 10:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.