ETV Bharat / bharat

ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി -സേന സഖ്യത്തിലെ തർക്കങ്ങൾ പരിഹരിച്ചതിന് പിന്നാലെ ആണ് ആദിത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനം.

ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
author img

By

Published : Oct 3, 2019, 1:00 PM IST

Updated : Oct 3, 2019, 1:18 PM IST

മുംബൈ: ശിവസേന യൂത്ത് വിംങ് നേതാവും പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറയുടെ മകനുമായ ആദിത്യ താക്കറെ മഹാരാഷ്ട്രയിലെ വർളി മണ്ഡലത്തില്‍ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. താക്കറെ കുടുംബത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരാൾ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് ആദിത്യ താക്കറയെ മത്സരിപ്പിക്കുന്നത്. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ പുതിയ സർക്കാർ വരുമെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് ശിവസേന മുഖ്യമന്ത്രി പദത്തിനുള്ള നീക്കങ്ങൾ നടത്തുന്നത്.

Last Updated : Oct 3, 2019, 1:18 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.