ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 175 പേർക്ക് കൂടി കൊവിഡ്

author img

By

Published : Mar 13, 2021, 7:35 PM IST

ഇതുവരെ സംസ്ഥാനത്ത് 7,182 പേർ കൊവിഡ് ബാധിച്ച് മരിച്ചു

Andhra Pradesh covid updates  Andhra Pradesh corona updates  Andhra Pradesh fresh covid cases
ആന്ധ്രാപ്രദേശിൽ 175 പേർക്ക് കൂടി കൊവിഡ്

അമരാവതി: സംസ്ഥാനത്ത് പുതുതായി 175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,91,563 ആയി. 24 മണിക്കൂറിൽ 132 പേരാണ് കൊവിഡ് മുക്തരായത്. 1,268 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 7,182 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 8,83,113 പേർ കൊവിഡ് മുക്തരായെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.