ലക്‌നൗ: കാണ്‍പൂര്‍ ജയിലിൽ 10 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗലക്ഷണങ്ങളില്ലെന്നും കൊവിഡ്-19 സ്ഥിരീകരിച്ച എല്ലാവരെയും ജയിലിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ജയിൽ സൂപ്രണ്ട് ആർ. കെ. ജയ്‌സ്വാൾ അറിയിച്ചു.
കാണ്‍പൂർ ജയിലിൽ 10 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
ആർക്കും രോഗലക്ഷണങ്ങളില്ല; എല്ലാവരെയും ജയിലിലെ ആശുപത്രിയിലേക്ക് മാറ്റി
10 inmates test positive for COVID-19 at Kanpur jail
ലക്‌നൗ: കാണ്‍പൂര്‍ ജയിലിൽ 10 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗലക്ഷണങ്ങളില്ലെന്നും കൊവിഡ്-19 സ്ഥിരീകരിച്ച എല്ലാവരെയും ജയിലിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ജയിൽ സൂപ്രണ്ട് ആർ. കെ. ജയ്‌സ്വാൾ അറിയിച്ചു.
Last Updated : Mar 18, 2021, 12:59 PM IST