ETV Bharat / state

Meet Kerala's first all-women security force

Kudumbashree is the poverty eradication and women empowerment programme implemented by the State Poverty Eradication Mission (SPEM) of the Government of Kerala. Now Kudumbashree has made its foray into the security sector, forming an all-women security force.

Kudumbashree security force in Kerala
Kudumbashree security force in Kerala
author img

By

Published : Jan 17, 2020, 7:28 AM IST

Kannur (Kerala): Kudumbashree, one of the largest women-empowering projects in the country, has made its first foray into the security sector in Kerala. The woman security force programme is conducted in Payyannur Municipal Hall, Kannur and it was inaugurated by District collector TV Subhash on Thursday.

The security sector remains predominantly male-dominated, and Kudumbashree's entry into this section will act as a game-changer in a society where the crimes against women are on the rise.

Started as the poverty eradication and women empowerment programme, implemented by the State Poverty Eradication Mission (SPEM) of the Government of Kerala, the group's security force will provide cover and partake in crowd management measure in and around the city.

This would further support the cause of self-employment and financial independence as far as the women are concerned. There are 28 women in the security team and were trained by Ramachandran, a retired army officer.

Their services will now be available in crowded management events in and around Payyannur. Their dress code will reportedly include a green dress with a black coat and a hat. MV Manjula is the captain and will lead the team. The event held at Payyanur was presided over by Municipal Councilor Advocate Sasivattakaval.

Also Read: Eight coaches of Lokmanya Tilak express derail in Cuttack

Intro:കേരളത്തിലെ ആദ്യ കുടുംബശ്രീ വനിത സെക്യൂരിറ്റി സേന പയ്യന്നൂരിൽ രൂപീകരിച്ചു.
സമൂഹത്തിലെ സമസ്ത മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന കുടുംബശ്രീ കേരള ചരിത്രത്തിൽ ആദ്യമായാണ് സെക്യൂരിറ്റി മേഖലയിലേക്ക് ചുവട് വച്ചത്.

VO

പുരുഷന്മാർ മാത്രം അടക്കി വാണിരുന്ന സെക്യൂരിറ്റി മേഖലയിലേക്ക് ഇനി കുടുംബശ്രീ പ്രവർത്തകരുടെ സേവനവും ലഭ്യമാകും. കേരള ചരിത്രത്തിൽ ആദ്യമായാണ്കുടുംബശ്രീയുടെ സെക്യൂരിറ്റി സേന രൂപീകരിച്ചത്. അതും പയ്യന്നൂർ നഗരസഭയിൽ നിന്ന്. പയ്യന്നൂർ നഗരസഭ ഹാളിൽ നടന്ന പരിപാടി കണ്ണൂർ ജില്ല കലക്ടർ ടിവി സുഭാഷ് ഉദ്ഘാടനം ചെയ്തു. ലോകത്താകമാനം സ്ത്രീകൾ എല്ലാ മേഖലകളിലും ഇടപെട്ടു പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ചില കാര്യങ്ങളിൽ അലിഖിതമായ നിർവചനങ്ങളും നിയമങ്ങളും നിലനിൽക്കുന്നുണ്ടെന്ന് കലക്ടർ അഭിപ്രായപ്പെട്ടു.

byte

28 വനിതകളാണ് സേനയിൽ പ്രവർത്തിക്കുന്നത്. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ രാമചന്ദ്രനാണ് ഇവർക്ക് പരിശീലനം നൽകിയത്. പയ്യന്നൂരും പരിസരങ്ങളിലും നടക്കുന്ന ജനത്തിരക്കേറിയ പരിപാടികൾ നിയന്ത്രിക്കാൻ ഇനി ഇവരുടെ സേവനവും ലഭ്യമാകും. സ്ത്രീകൾക്ക് സ്വയം തൊഴിലും സാമ്പത്തിക ഭദ്രതയും കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പച്ച ചുരിദാറിനു മുകളിൽ കരിനീല കോട്ടും തൊപ്പിയും അണിഞ്ഞ് അവർ തയ്യാറായിക്കഴിഞ്ഞു. എം വി മഞ്ജുളയാണ് ടീമിന്റെ ക്യാപ്റ്റൻ. ചടങ്ങിൽ നഗരസഭ അധ്യക്ഷൻ അഡ്വ.ശശിവട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.Body:കേരളത്തിലെ ആദ്യ കുടുംബശ്രീ വനിത സെക്യൂരിറ്റി സേന പയ്യന്നൂരിൽ രൂപീകരിച്ചു.
സമൂഹത്തിലെ സമസ്ത മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന കുടുംബശ്രീ കേരള ചരിത്രത്തിൽ ആദ്യമായാണ് സെക്യൂരിറ്റി മേഖലയിലേക്ക് ചുവട് വച്ചത്.

VO

പുരുഷന്മാർ മാത്രം അടക്കി വാണിരുന്ന സെക്യൂരിറ്റി മേഖലയിലേക്ക് ഇനി കുടുംബശ്രീ പ്രവർത്തകരുടെ സേവനവും ലഭ്യമാകും. കേരള ചരിത്രത്തിൽ ആദ്യമായാണ്കുടുംബശ്രീയുടെ സെക്യൂരിറ്റി സേന രൂപീകരിച്ചത്. അതും പയ്യന്നൂർ നഗരസഭയിൽ നിന്ന്. പയ്യന്നൂർ നഗരസഭ ഹാളിൽ നടന്ന പരിപാടി കണ്ണൂർ ജില്ല കലക്ടർ ടിവി സുഭാഷ് ഉദ്ഘാടനം ചെയ്തു. ലോകത്താകമാനം സ്ത്രീകൾ എല്ലാ മേഖലകളിലും ഇടപെട്ടു പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ചില കാര്യങ്ങളിൽ അലിഖിതമായ നിർവചനങ്ങളും നിയമങ്ങളും നിലനിൽക്കുന്നുണ്ടെന്ന് കലക്ടർ അഭിപ്രായപ്പെട്ടു.

byte

28 വനിതകളാണ് സേനയിൽ പ്രവർത്തിക്കുന്നത്. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ രാമചന്ദ്രനാണ് ഇവർക്ക് പരിശീലനം നൽകിയത്. പയ്യന്നൂരും പരിസരങ്ങളിലും നടക്കുന്ന ജനത്തിരക്കേറിയ പരിപാടികൾ നിയന്ത്രിക്കാൻ ഇനി ഇവരുടെ സേവനവും ലഭ്യമാകും. സ്ത്രീകൾക്ക് സ്വയം തൊഴിലും സാമ്പത്തിക ഭദ്രതയും കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പച്ച ചുരിദാറിനു മുകളിൽ കരിനീല കോട്ടും തൊപ്പിയും അണിഞ്ഞ് അവർ തയ്യാറായിക്കഴിഞ്ഞു. എം വി മഞ്ജുളയാണ് ടീമിന്റെ ക്യാപ്റ്റൻ. ചടങ്ങിൽ നഗരസഭ അധ്യക്ഷൻ അഡ്വ.ശശിവട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.