സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വില ഉയര്‍ന്ന് നിന്ന മുരിങ്ങയ്‌ക്ക് ഏതാനും ദിവസമായി ചെറിയ ആശ്വാസമുണ്ട്. ഇന്ന് കിലോയ്‌ക്ക് 190 രൂപ മുതല്‍ 250 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. വെണ്ട, വെള്ളരി, വഴുതന എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവും. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി.