കേരളം

kerala

By ETV Bharat Kerala Team

Published : Jun 26, 2024, 12:31 PM IST

ETV Bharat / business

പച്ചക്കറി വില ഉയരുന്നു; ഇരുന്നൂറ് കടന്ന് ഇഞ്ചി - Vegetable Price Today

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

പച്ചക്കറിവില  കേരളത്തിലെ പച്ചക്കറിവില  KERALA VEGETABLE PRICE
Vegetable Price (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. ബീൻസ്, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ വില കൂടുതല്‍. കണ്ണൂരില്‍ 234 രൂപയും കാസര്‍കോട് 235 രൂപയുമാണ് ഇഞ്ചിക്ക് വില. മറ്റ് പച്ചക്കറികളുടെ ഇന്നത്തെ വില അറിയാം.

തിരുവനന്തപുരം
തക്കാളി 80
കാരറ്റ് 72
ബീന്‍സ് 140
ബീറ്റ്റൂട്ട് 55
കാബേജ് 45
പച്ചമുളക് 95
എറണാകുളം
തക്കാളി 70
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 55
കക്കിരി 40
പയർ 60
പാവല്‍ 60
വെണ്ട 50
വെള്ളരി 40
വഴുതന 30
പടവലം 40
മുരിങ്ങ 240
ബീന്‍സ് 120
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 90
ചെറുനാരങ്ങ 140
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 60
സവാള 40
ഉരുളക്കിഴങ്ങ് 40
വെണ്ട 60
മുരിങ്ങ 150
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 80
വഴുതന 60
കാബേജ്‌ 60
പയർ 60
ബീൻസ് 100
വെള്ളരി 50
ചേന 80
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 87
സവാള 47
ഉരുളക്കിഴങ്ങ് 50
ഇഞ്ചി 234
വഴുതന 64
മുരിങ്ങ 142
കാരറ്റ് 83
ബീറ്റ്റൂട്ട് 62
പച്ചമുളക് 112
വെള്ളരി 54
ബീൻസ് 162
കക്കിരി 42
വെണ്ട 62
കാബേജ് 61
കാസർകോട്
തക്കാളി 85
സവാള 45
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 235
വഴുതന 55
മുരിങ്ങ 160
കാരറ്റ് 80
ബീറ്റ്റൂട്ട് 60
പച്ചമുളക് 110
വെള്ളരി 55
ബീൻസ് 165
കക്കിരി 45
വെണ്ട 58
കാബേജ് 60

ABOUT THE AUTHOR

...view details