പച്ചക്കറി വിലയില്‍ നേരിയ മാറ്റം; ഇന്നത്തെ നിരക്ക് അറിയാം... - LATEST VEGETABLE PRICE IN KERALA
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം....

Representative Image (ETV Bharat)
Published : Jan 28, 2025, 10:46 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ കുറവ്. വിവിധയിനങ്ങള്‍ക്ക് രണ്ട് രൂപ വരെ കുറവുണ്ട്. അതേസമയം വെളുത്തുള്ളിയുടെ വില 400ൽ തന്നെ തുടരുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
കാസര്‍കോട് | ₹ |
തക്കാളി | 24 |
സവാള | 39 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 100 |
വഴുതന | 50 |
മുരിങ്ങ | 160 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 75 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 40 |
വെണ്ട | 70 |
കാബേജ് | 40 |
കണ്ണൂർ | ₹ |
തക്കാളി | 19 |
സവാള | 39 |
ഉരുളക്കിഴങ്ങ് | 43 |
ഇഞ്ചി | 91 |
വഴുതന | 49 |
മുരിങ്ങ | 162 |
കാരറ്റ് | 71 |
ബീറ്റ്റൂട്ട് | 72 |
പച്ചമുളക് | 66 |
വെള്ളരി | 33 |
ബീൻസ് | 61 |
കക്കിരി | 46 |
വെണ്ട | 61 |
കാബേജ് | 35 |
കോഴിക്കോട് | ₹ |
തക്കാളി | 22 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 35 |
വെണ്ട | 60 |
മുരിങ്ങ | 150 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 75 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
എറണാകുളം | ₹ |
തക്കാളി | 30 |
പച്ചമുളക് | 80 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 60 |
പാവൽ | 50 |
വെണ്ട | 50 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 160 |
ബീന്‍സ് | 60 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 100 |
വെളുത്തുള്ളി | 400 |