ശ്രീനഗര്‍: ഭീകരരും സുരക്ഷാസേനയും തമ്മില്‍ ജമ്മു കശ്‌മീരീലെ കുല്‍ഗാമില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ റെഡ്വാനി മേഖലയില്‍ തിങ്കളാഴ്‌ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേഖലയില്‍ ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തുകയായിരുന്നു. ഇത് പിന്നീട് ഏറ്റുമുട്ടലായി പരിണമിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ - Encounter underway in Jk Kulgam
ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍
Representative Image (Source: Etv Bharat Network)
By PTI
Published : May 7, 2024, 9:10 AM IST