മീൻവല്ലം വെള്ളച്ചാട്ടത്തിൽ കാട്ടുകൊമ്പന്‍റെ നീരാട്ട് | VIDEO - കാട്ടാനയുടെ കുളി
പാലക്കാട് : മീൻവല്ലം വെള്ളച്ചാട്ടത്തിൽ കാട്ടുകൊമ്പന്‍റെ നീരാട്ട്. അരമണിക്കൂറോളം കൊമ്പന്‍ വെള്ളത്തില്‍ ചെലവഴിച്ചു. വനത്തിൽനിന്ന് വിവിധ വഴികളിലൂടെ വെള്ളച്ചാട്ടത്തിലെത്താം. വേനൽ കടുത്തതോടെ കുളിരും കുടിവെള്ളവും തേടി കാട്ടാനകൾ വെള്ളച്ചാട്ടത്തിലെത്താറുണ്ട്. എന്നാല്‍ ഇവ ആരെയും ഉപദ്രവിക്കാറില്ലെന്ന് മീൻവല്ലം പ്രോജക്ട് പവർഹൗസ് ടെക്‌നിക്കൽ ജീവനക്കാര്‍ പറയുന്നു.
Last Updated : Feb 3, 2023, 8:21 PM IST