കേരളം

kerala

ETV Bharat / videos

യുപിയില്‍ യോഗിക്ക് രണ്ടാമൂഴം; പ്രവര്‍ത്തകര്‍ ആഹ്ളാദത്തില്‍ - യുപിയില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച

By

Published : Mar 10, 2022, 12:43 PM IST

Updated : Feb 3, 2023, 8:19 PM IST

ഹിന്ദി ഹൃദയ ഭൂമിയില്‍ തേരോട്ടം തുടര്‍ന്ന് ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണെല്‍ പുരോഗമിക്കവെ ഉത്തർപ്രദേശില്‍ മികച്ച ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്കായി. 1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി യുപിയില്‍ ഭരണത്തുടര്‍ച്ച നേടുന്നത്.
Last Updated : Feb 3, 2023, 8:19 PM IST

ABOUT THE AUTHOR

...view details