നിരോധനാജ്ഞ; നിയമപരമായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം: ഡിജിപി ലോക്‌നാഥ് ബെഹ്റ സംസാരിക്കുന്നു. - What are the legal requirements of crpc144
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയമപരമായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. ഡിജിപി ലോക്‌നാഥ് ബെഹ്റ സംസാരിക്കുന്നു.